അണ്ടർ 20 ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ ; ഇന്ത്യക്ക്‌ 
തോൽവി



വിയെന്റിയാനെ (ലാവോസ്‌) അണ്ടർ 20 ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക്‌ തോൽവി. കരുത്തരായ ഇറാനോട്‌ ഒരു ഗോളിന്‌ വീണു. 87–-ാം മിനിറ്റിലാണ്‌ ഗോൾ വഴങ്ങിയത്‌. യൂസഫ്‌ മസ്രായി ലക്ഷ്യംകണ്ടു. ആദ്യകളിയിൽ മംഗോളിയയെ 4–-1ന്‌ തകർത്ത ഇന്ത്യ നാളെ ആതിഥേയരായ ലാവോസിനെ നേരിടും. Read on deshabhimani.com

Related News