ഇന്ത്യക്ക്‌ തോൽവി



അഹമ്മദാബാദ്‌ ഇന്ത്യക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ്‌ മത്സരം 76 റണ്ണിന്‌ ജയിച്ച്‌ ന്യൂസിലൻഡ്‌ പരമ്പരയിൽ തിരിച്ചുവന്നു. മുൻനിര ബാറ്റർമാർ മങ്ങിയത്‌ ഇന്ത്യക്ക്‌ തിരിച്ചടിയായി. ആദ്യകളി ഇന്ത്യ ജയിച്ചിരുന്നു. അവസാനമത്സരം നാളെ നടക്കും. സ്‌കോർ: ന്യൂസിലൻഡ്‌ 259/9, ഇന്ത്യ 183 (47.1). Read on deshabhimani.com

Related News