സാഫിൽ ഇന്ത്യ പുറത്ത്



കാഠ്മണ്ഡു സാഫ് കപ്പ് വനിതാ ഫുട്ബോളിൽ നേപ്പാളിനോട് തോറ്റ് ഇന്ത്യ സെമിയിൽ പുറത്ത്. ഷൂട്ടൗട്ടിൽ 4–2ന് ജയിച്ച നേപ്പാൾ ഫെെനലിൽ ബംഗ്ലാദേശിനെ ബുധനാഴ്ച നേരിടും. നിശ്ചിത സമയത്ത് 1–1 ആയിരുന്നു -ഫലം. മത്സരത്തിനിടെ റഫറിയുടെ തെറ്റായ തീരുമാനവും കാണികളുടെ ഇടപെടലും കാരണം നേപ്പാൾ ടീം കളംവിട്ടിരുന്നു. തുടർന്ന് ഒരു മണിക്കൂറിനുശേഷമാണ്  കളി വീണ്ടും തുടങ്ങിയത്. Read on deshabhimani.com

Related News