റൊണാൾഡോ 
ടീമിൽ



ലിസ്‌ബൺ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപ്പെടുത്തി പോർച്ചുഗൽ നേഷൻസ്‌ ലീഗ്‌ ഫുട്‌ബോളിനുള്ള ടീമിനെ പ്രഖ്യാപിച്ചു. യൂറോ കപ്പിനുശേഷമുള്ള പറങ്കിപ്പടയുടെ ആദ്യകളിയാണ്‌. ടൂർണമെന്റിൽ മോശം പ്രകടനമായിരുന്നു റൊണാൾഡോയുടേത്‌. സെപ്‌തംബർ അഞ്ചിന്‌ ക്രൊയേഷ്യയുമായും എട്ടിന്‌ സ്‌കോട്‌ലൻഡുമായുമാണ്‌ മത്സരങ്ങൾ. Read on deshabhimani.com

Related News