ഒളിമ്പിക്സ് ഫുട്‌ബോൾ: 
സ്പെയ്ൻ ഫെെനലിൽ

PHOTO: Facebook


പാരിസ്‌ >  മൊറോക്കോയെ 1–2ന് മറികടന്ന് സ്-പെയ്ൻ ഒളിമ്പിക്-സ് പുരുഷ ഫുട്ബോൾ ഫെെനലിൽ കടന്നു. സൂഫിയാനെ റഹിമിയിയുടെ പെനൽറ്റി ഗോളിൽ മൊറോക്കോയാണ് ആദ്യം മുന്നിലെത്തിയത്. സ്പെ-യിനിനായി ഫെർമിൻ ലോപസും ജുവാൻലു സാഞ്ചെസും ലക്ഷ്യം കണ്ടു.     വനിതാ ഫുട്‌ബോൾ സെമി മത്സരങ്ങൾ ഇന്ന്‌ നടക്കും. ആദ്യകളിയിൽ രാത്രി ഒമ്പതരയ്‌ക്ക്‌ അമേരിക്കയും ജർമനിയും ഏറ്റുമുട്ടും. രാത്രി 12.30നാണ്‌ ലോക ചാമ്പ്യൻമാരായ സ്‌പെയ്‌നും ബ്രസീലും നേർക്കുനേർ എത്തുന്നത്‌. Read on deshabhimani.com

Related News