ഹൃദയപൂർവം പി ആർ ശ്രീജേഷ്‌ ; സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച 
കുറിപ്പും ചിത്രങ്ങളും



വിരമിക്കൽ തീരുമാനം അറിയിച്ച് ഗോൾകീപ്പർ
 പി ആർ ശ്രീജേഷ്‌ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച 
കുറിപ്പും ചിത്രങ്ങളും. കളിജീവിതത്തിലെ പ്രധാന 
സംഭവങ്ങൾ കാരിക്കേച്ചർ രൂപത്തിലാക്കിയാണ്‌ 
മുപ്പത്താറുകാരൻ അവതരിപ്പിച്ചത്‌. അതിലൂടെ...     Read on deshabhimani.com

Related News