ഇന്ത്യൻ ഗുസ്തി താരം അമൻ സെഹ്‌റാവത്ത് സെമിയിൽ



പാരിസ്> പാരിസ് ഒളിംപിക്‌സ് പുരുഷ വിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ അമൻ സെഹ്റാവത്ത് സെമിയിൽ. ക്വാർട്ടർ ഫൈനലിൽ മുൻ ലോകചാംപ്യനായ അർമേനിയൻ താരം അബെർകോവിനെ 11–0  പരാജയപ്പെടുത്തിയാണ് അമന്റെ സെമി പ്രവേശനം.   Read on deshabhimani.com

Related News