ഫോദെൻ 
മികച്ച താരം

image credit Manchester City fc facebook


ലണ്ടൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ വർഷത്തെ മികച്ച താരമായി മാഞ്ചസ്റ്റർ സിറ്റിയുടെ ഫിൽ ഫോദെൻ. പ്രൊഫഷണൽ ഫുട്‌ബോൾ എഴുത്തുകാരുടെ അസോസിയേഷനാണ്‌ തെരഞ്ഞെടുത്തത്‌. ചെൽസിയുടെ കോൾ പാൽമറാണ്‌ യുവതാരം. കഴിഞ്ഞ സീസണിൽ സിറ്റിക്കായി 19 ഗോളടിച്ച ഫോദെൻ സിറ്റിയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കാളിയുമായി. 23–-ാംവയസ്സിൽ ആറ്‌ ലീഗ്‌ കിരീടങ്ങളായി ഇംഗ്ലീഷുകാരന്‌. Read on deshabhimani.com

Related News