പി ആർ ശ്രീജേഷിന് നൽകാനിരുന്ന സ്വീകരണ ചടങ്ങ് മാറ്റിവച്ചു



തിരുവനന്തപുരം > മുൻ ഇന്ത്യൻ ഹോക്കി താരം പി ആർ ശ്രീജേഷിന് ആഗ്സ്‌ത്‌ 26ന് നൽകാനിരുന്ന സ്വീകരണ ചടങ്ങ് മാറ്റിവച്ചു. സ്വീകരണം മാറ്റിവച്ചതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മന്ത്രി അറിയിച്ചു. Read on deshabhimani.com

Related News