റാത്തോർ 
രാജസ്ഥാൻ 
ബാറ്റിങ്‌ കോച്ച്‌

image credit Rajasthan Royals facebook


ജയ്‌പുർ രാഹുൽ ദ്രാവിഡിനുപിന്നാലെ വിക്രം റാത്തോറും രാജസ്ഥാൻ റോയൽസിൽ. ഇന്ത്യയുടെ ബാറ്റിങ്‌ പരിശീലകനായിരുന്ന മുൻതാരം ഇതേവേഷത്തിലാണ്‌ ഐപിഎൽ ടീമിലും എത്തുന്നത്‌. ഇന്ത്യൻ കോച്ചായിരുന്ന ദ്രാവിഡ്‌ മുഖ്യപരിശീലകന്റെ വേഷത്തിൽ രാജസ്ഥാനുമായി കരാറിലായിരുന്നു. ഇരുവരും ദേശീയ ടീമിൽ ഒന്നിച്ചാണ്‌ പ്രവർത്തിച്ചത്‌. Read on deshabhimani.com

Related News