രഞ്‌ജി ട്രോഫി ; കേരളത്തിന്‌ ബാറ്റിങ് തകർച്ച



കൊൽക്കത്ത ബംഗാളിനെതിരായ രഞ്‌ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്‌ ബാറ്റിങ് തകർച്ച. രണ്ടാംദിവസം കളിനിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്‌ടത്തിൽ 51 റണ്ണെടുത്തു. മഴയെ തുടർന്ന് 15.1 ഓവർമാത്രമാണ് എറിയാനായത്. ആദ്യദിവസം പൂർണമായും നഷ്‌ടപ്പെട്ടിരുന്നു.   Read on deshabhimani.com

Related News