ഇനം, മത്സരക്രമം, വേദി

സംസ്ഥാന സ്കൂൾ കായികമേളയില്‍ കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്-ക്കുള്ള മുഖ്യമന്ത്രിയുടെ എവർറോളിങ് ട്രോഫിക്ക് എറണാകുളം ഇടപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂളിൽ സ്വീകരണം നൽകിയപ്പോൾ / ഫോട്ടോ: സുനോജ് നെെനാൻ മാത്യു


ഭിന്നശേഷി കായികമേള (നാളെ) അത്‌ലറ്റിക്‌സ്‌, ഫുട്‌ബോൾ (മഹാരാജാസ്‌ കോളേജ്‌ സ്‌റ്റേഡിയം) ഹാൻഡ്‌ബോൾ (സേക്രഡ്‌ ഹാർട്ട്‌ എച്ച്‌എസ്‌എസ്‌, തേവര) ബാഡ്‌മിന്റൺ (റീജണൽ സ്‌പോർട്‌സ്‌ സെന്റർ, കടവന്ത്ര) റീജണൽ സ്‌പോർട്‌സ്‌ സെന്റർ, കടവന്ത്ര ടെന്നീസ്‌– -നാളെമുതൽ 9 വരെ ബാഡ്‌മിന്റൺ–- നാളെമുതൽ 8 വരെ ടേബിൾ ടെന്നീസ്‌– -നാളെമുതൽ 6 വരെ ജുഡോ–- നാളെമുതൽ 6 വരെ കരാട്ടെ–- 7 മുതൽ 8 വരെ തയ്ക്വേണ്ടോ–- 7 മുതൽ 8 വരെ കബഡി–- 9 മുതൽ 10 വരെ ജിഎച്ച്‌എസ്‌എസ്‌ പനമ്പിള്ളി നഗർ ഫുട്‌ബോൾ–- നാളെമുതൽ 10 വരെ വെളി ഗ്രൗണ്ട്‌ ഫോർട്ട്‌ കൊച്ചി ത്രോ ബോൾ–- നാളെമുതൽ 6 വരെ ബേസ്‌ബോൾ– -7 മുതൽ 9 വരെ പരേഡ്‌ ഗ്രൗണ്ട്‌ ഫോർട്ട്‌ കൊച്ചി സോഫ്റ്റ്‌ബോൾ– -നാളെമുതൽ 7 വരെ വടംവലി– -8 മുതൽ 9 വരെ സെന്റ്‌ പീറ്റേഴ്‌സ്‌ കോളേജ്‌ കോലഞ്ചേരി, 
വിഎച്ച്‌എസ്‌എസ്‌ കോലഞ്ചേരി വോളിബോൾ–- നാളെമുതൽ 8 വരെ വുഷു–- ബുധൻ ബോൾ ബാഡ്‌മിന്റൺ–- 7 മുതൽ 10 വരെ എംജിഎംഎച്ച്‌എസ്‌എസ്‌ പുത്തൻകുരിശ്‌ ഹാൻഡ്‌ബോൾ–- നാളെമുതൽ 10 വരെ രാജീവ്‌ ഗാന്ധി സ്‌റ്റേഡിയം തോപ്പുംപടി ഖോഖോ–- നാളെമുതൽ 8 വരെ ടെന്നിക്കോയ്‌–- 9 മുതൽ 10 വരെ ജിഎച്ച്‌എസ്‌എസ്‌ കടയിരുപ്പ്‌ ബോക്‌സിങ്‌–- നാളെമുതൽ 9 വരെ മുനിസിപ്പൽ ടൗൺഹാൾ കളമശേരി പവർലിഫ്‌റ്റിങ്‌–- നാളെമുതൽ 6 വരെ ഭാരോദ്വഹനം– -7 മുതൽ 8 വരെ ടൗൺഹാൾ എറണാകുളം ഫെൻസിങ്‌–- നാളെമുതൽ 6 വരെ സെന്റ്‌ പോൾസ്‌ കോളേജ്‌ കളമശേരി, 
പാലസ്‌ ഓവൽ ഗ്രൗണ്ട്‌ തൃപ്പൂണിത്തുറ ക്രിക്കറ്റ്‌–- നാളെമുതൽ 10 വരെ എംഎ കോളേജ്‌ കോതമംഗലം നീന്തൽ, വാട്ടർപോളോ–- നാളെമുതൽ 8 വരെ സേക്രഡ്‌ ഹാർട്ട്‌ എച്ച്‌എസ്‌എസ്‌ തേവര ബാസ്‌കറ്റ്‌ബോൾ– -ബുധൻമുതൽ 8 വരെ ജിവിഎച്ച്‌എസ്‌എസ്‌ തൃപ്പൂണിത്തുറ നെറ്റ്‌ബോൾ–- 7 മുതൽ 8 വരെ കണ്ടെയ്‌നർ റോഡ്‌ സൈക്ലിങ്‌– -വെള്ളി മഹാരാജാസ്‌ കോളേജ്‌ സ്‌റ്റേഡിയം അത്‌ലറ്റിക്‌സ്‌– -7 മുതൽ 11 വരെ Read on deshabhimani.com

Related News