സ്‌കൂൾ ഗെയിംസ്‌ : അമ്പെയ്‌ത്തിൽ പാലക്കാട്‌ മുന്നിൽ

വയനാട് മാനന്തവാടി ഗവ. സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസ് അമ്പെയ്--ത്ത് മത്സരത്തിൽനിന്ന് /ഫോട്ടോ-: എം എ ശിവപ്രസാദ്


മാനന്തവാടി സംസ്ഥാന സ്‌കൂൾ ഗെയിംസ്‌ അമ്പെയ്‌ത്തിൽ എട്ട്‌ ഇനങ്ങൾ പൂർത്തിയായപ്പോൾ -24 പോയിന്റോടെ പാലക്കാട്‌ മുന്നിൽ. 20 പോയിന്റുമായി ആതിഥേയരായ വയനാട്‌ രണ്ടാംസ്ഥാനത്താണ്‌. വടംവലിയിൽ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിഭാഗത്തിൽ മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട്‌ ടീമുകൾ സെമിയിലെത്തി. മത്സരങ്ങൾ ഒ ആർ കേളു എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. Read on deshabhimani.com

Related News