സൂപ്പര്‍ ലീ​ഗിൽ ഇന്ന്‌ 
കൊമ്പൻസും തൃശൂരും



മലപ്പുറം സൂപ്പർ ലീ​ഗ് കേരളയിൽ ഇന്ന്‌ തൃശൂർ മാജിക് എഫ്സി തിരുവനന്തപുരം കൊമ്പൻസിനെ നേരിടും. രാത്രി 7.30ന് മലപ്പുറം മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലാണ് മത്സരം. ആറ്‌ കളിയിൽ ആറ്‌ പോയിന്റുമായി കൊമ്പൻസ്‌ നാലാമതുണ്ട്‌. ബുധനാഴ്ച പയ്യനാട് സ്റ്റേ‍ഡിയത്തിലെ മലപ്പുറം–-കൊച്ചി മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. Read on deshabhimani.com

Related News