ഷൂട്ടിങ്ങിൽ വീണ്ടും മെഡൽ പ്രതീക്ഷ; ഇന്ത്യയുടെ സ്വപ്നിൽ ഫൈനലിൽ



പാരിസ്> പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ പ്രതീക്ഷ. ഷൂട്ടിംഗ് മത്സരത്തിൽ പുരുഷൻമാരുടെ 50 മീറ്റർ മീറ്റർ റൈഫിൾ 3 വിഭാഗത്തിൽ ഇന്ത്യയുടെ സ്വപ്നിൽ കുസാലെ ഫൈനലിലെത്തി. ഏഴാം സ്ഥാനക്കാരനായാണ് താരത്തിന്റെ ഫൈനൽ പ്രവേശനം. അതേസമയം 11-ാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ഇന്ത്യൻ ഷൂട്ടർ ഐശ്വരി പ്രതാപിന് ഫൈനലിലേക്ക് മുന്നേറാനായില്ല.   Read on deshabhimani.com

Related News