റയൽ x അറ്റ‍്ലാന്റ സൂപ്പർ കപ്പ്‌ ഇന്ന്‌



വാഴ്‌സ യുവേഫ സൂപ്പർ കപ്പ്‌ ഫുട്‌ബോളിൽ ഇന്ന്‌ റയൽ മാഡ്രിഡ്‌ x അറ്റ്‌ലാന്റ പോരാട്ടം. പോളണ്ടിലെ വാഴ്‌സയിലാണ്‌ മത്സരം. ആറാംകിരീടമാണ്‌ റയലിന്റെ ലക്ഷ്യം. മുന്നേറ്റക്കാരൻ കിലിയൻ എംബാപ്പെയ്‌ക്ക്‌ റയൽ കുപ്പായത്തിൽ ആദ്യമത്സരം കൂടിയാണിത്‌. ജയിച്ചാൽ ലൂക്കാ മോഡ്രിച്ചിന് റയൽ കുപ്പായത്തിൽ 27 കിരീടങ്ങളാകും. Read on deshabhimani.com

Related News