ജയ്‌സ്വാളിന്‌ 
റെക്കോഡ്‌



പുണെ > ഒരുകലണ്ടർവർഷം ഇന്ത്യൻമണ്ണിൽ കൂടുതൽ റണ്ണടിച്ചതിന്റെ റെക്കോഡ്‌ യശസ്വി ജയ്‌സ്വാളിന്‌. ഈ വർഷം ഒമ്പത്‌ ടെസ്‌റ്റിൽ 1056 റണ്ണാണ്‌ ഇടംകൈയൻ ഓപ്പണർ നേടിയത്‌. ഗുണ്ടപ്പ വിശ്വനാഥിനെയാണ്‌ (1047) മറികടന്നത്‌. 1979ലായിരുന്നു നേട്ടം. രണ്ട്‌ സെഞ്ചുറിയും ഏഴ്‌ അർധസെഞ്ചുറിയും ഇരുപത്തിരണ്ടുകാരൻ ഈവർഷം നേടി. Read on deshabhimani.com

Related News