സംസ്‌ഥാനത്ത്‌ അടുത്ത അഞ്ച്‌ ദിവസം മഴക്ക്‌ സാധ്യത



തിരുവനന്തപുരം> അടുത്ത അഞ്ച്‌ ദിവസം സംസ്‌ഥാനത്ത്‌ പരക്കെ വേനൽ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസം റാന്നിയിൽ നല്ല മഴ ലഭിച്ചിരുന്നു. ഇന്ന്‌ തിരുവനന്തപുരം ജില്ലയിൽ പരക്കെ മഴ ലഭിച്ചു . വ്യാഴാഴ്‌ച മലപ്പുറം ജില്ലയിൽ ശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്‌ നൽകി.   Read on deshabhimani.com

Related News