തുർക്കിയിൽ ഭീകരാക്രമണം; നിരവധിപേർ കൊല്ലപ്പെട്ടു

photo credit: X


അങ്കാറ> തുർക്കിയിൽ ഭീകരാക്രമണം. തലസ്ഥാനമായഅങ്കാറയിലെ എയ്‌റോസ്‌പേസ് കമ്പനി ആസ്ഥാനത്താണ്  ഭീകരാക്രമണമുണ്ടായത്.  സ്‌ഫോടനത്തിൽ നിരവധി പേർ മരിച്ചതായും പരിക്കേറ്റതായും തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ അറിയിച്ചു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. Türk Havacılık ve Uzay Sanayii AŞ. (TUSAŞ) Ankara Kahramankazan tesislerine yönelik terör saldırısı gerçekleştirilmiştir. Saldırı sonrası maalesef şehit ve yaralılarımız bulunmaktadır. Şehitlerimize Allah’tan rahmet; yaralılarımıza acil şifalar diliyorum. Gelişmelerden kamuoyu… — Ali Yerlikaya (@AliYerlikaya) October 23, 2024 Read on deshabhimani.com

Related News