വിരമിക്കൽ പ്രായം ഉയർത്താൻ ചൈന



ബീജിങ്‌> ജനതയ്ക്ക്‌ പ്രായമേറുന്നത്‌ പരിഗണിച്ച്‌ വിരമിക്കൽ പ്രായം പടിപടിയായി ഉയർത്താൻ ചൈന. രാജ്യത്ത്‌ ശരാശരി ആയുർദൈർഘ്യം ഇപ്പോൾ 78 വയസ്സായി ഉയർന്നിട്ടുണ്ട്‌. വിരമിക്കൽ പ്രായം പടിപടിയായി 65 ‌ആക്കി ഉയർത്താനാണ് തീരുമാനം. Read on deshabhimani.com

Related News