ഡെമോക്രാറ്റിക്‌ ദേശീയ കൺവൻഷനിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്ന്‌ ഗാസ അനുകൂലികൾ



ഷിക്കാഗോ ഷിക്കാഗോയിൽ നടന്ന ഡെമോക്രാറ്റിക്‌ ദേശീയ കൺവൻഷനിൽ പലസ്തീൻ അനുകൂലികളെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന്‌ ആരോപണം. പ്രൈമറികളിൽ പതിനായിരക്കണക്കിന്‌ വോട്ട്‌ സമാഹരിച്ച ‘അൺകമ്മിറ്റഡ്‌ നാഷണൽ മൂവ്‌മെന്റ്‌’ നേതാക്കളാണ്‌ വിമർശവുമായി രംഗത്തെത്തിയിരിക്കുന്നത്‌. ഗാസയിൽ ഇസ്രയേലിന്റെ കടന്നാക്രമണത്തെ എതിർക്കുന്ന സംഘടനയാണിത്‌. Read on deshabhimani.com

Related News