ലബനനിൽ 
പൂർണയുദ്ധം ഉടൻ



ബെയ്റൂട്ട് ലബനനിലേക്ക്‌ വ്യാപകമായ കടന്നാക്രമണത്തിന്‌ ഒരുങ്ങുകയാണ്‌ ഇസ്രയേലെന്ന്‌ റിപ്പോർട്ട്‌. - 80,000 സൈനികരാണ്‌ കടന്നാക്രമണത്തിന്‌ തയ്യാറാകുന്നത്‌. തെക്കൻ ലബനനിലെ  നഖോറയിലെ യു എൻ സമാധാന സേനാ കേന്ദ്രം കടക്കാതെ ഇസ്രയേലിലേക്ക്‌ പൂർണ ആക്രമണം സാധ്യമല്ല. വ്യാഴാഴ്ചയും ഇവിടേക്ക്‌ ഇസ്രയേൽ ഷെല്ലാക്രമണം നടത്തി.വടക്കൻ ഇസ്രയേലിൽ ഹിസ്‌ബുള്ള റോക്കറ്റ്‌ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. Read on deshabhimani.com

Related News