മെലോണിയെ അധിക്ഷേപിച്ച മാധ്യമപ്രവർത്തകയ്‌ക്ക് 4.6 ലക്ഷം പിഴ
റോം ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണിയെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച മാധ്യമപ്രവർത്തകയ്‌ക്ക് അയ്യായിരം യൂറോ (4.6 ലക്ഷം രൂപ)യുടെ പിഴ ശിക്ഷ വിധിച്ച് മിലാൻ കോടതി. മെലോണിയുടെ ഉയരത്തെ പരിഹസിച്ച് 2021 ഒക്ടോബറിലിട്ട ട്വീറ്റാണ് കേസായത്. Read on deshabhimani.com