സമൂഹമാധ്യമങ്ങളിൽ താരമായി പെസ്റ്റോ

photo credit: X


മെൽബൺ> കൂട്ടുകാർക്കിടയിൽ താരമാണ്‌ പെസ്റ്റോ എന്ന കുട്ടി പെൻഗ്വിൻ . സമൂഹമാധ്യമങ്ങളിൽ വൈറലാണവൻ. ഒമ്പത് മാസം പ്രായമുള്ള പെസ്റ്റോ തന്റെ ഭാരം കാരണമാണ്‌ വൈറലായിരിക്കുന്നത്‌. 22.5 കിലോ (49.6 പൗണ്ട്)യാണ്‌ പെസ്റ്റോയുടെ തൂക്കം. മെൽബണിലെ തന്നെ ഏറ്റവും വലിയ കുട്ടി പെൻഗ്വിനാണ് പെസ്റ്റോ. ഹെൽത്തി ഡയറ്റിന്റെ ഭാഗമായി പെസ്റ്റോ ഒരു ദിവസം 25 മത്സ്യങ്ങളെയാണ്‌ കഴിക്കുക. പെസ്റ്റോയുടെ മാതാപിതാക്കളായ ടാംഗോയുടെയും ഹഡ്‌സണിന്റെയും ഭാരം 11 കിലോഗ്രാം മാത്രമാണെന്ന് അക്വേറിയം കീപ്പർ മൈക്കേല സ്‌മെയിൽ പറഞ്ഞു-. "പെസ്റ്റോ ജനിച്ചപ്പോൾ 200 ഗ്രാം (0.44 പൗണ്ട്) ആയിരുന്നു ഭാരം.A penguin chick from Australia has become the top heavyweightA king penguin named Pesto, who for 9 months of life already weighs 22 kilograms, become popular in social networks. In a week he eats 24 kg of fish. Vet doctors have not found any pathologies - he just likes to eat. pic.twitter.com/Zil5py9ese— NEXTA (@nexta_tv) September 21, 2024 Read on deshabhimani.com

Related News