മാർപാപ്പ സിംഗപ്പുരിൽ



സിംഗപ്പുർ സിറ്റി ഇന്‍ഡോനേഷ്യ, പാപ്പുവ ന്യു​ഗിനി, കിഴക്കന്‍ ടിമോര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാൻസിസ്‌ മാർപാപ്പ സിംഗപ്പുരിൽ എത്തി. രണ്ടു ദിവസത്തെ സിം​ഗപ്പുര്‍ സന്ദര്‍ശനത്തിനിടെ മാർപാപ്പ ജെസ്യൂട്ട്‌ പുരോഹിതരുമായി കൂടിക്കാഴ്‌ച  നടത്തും. വ്യാഴാഴ്‌ച പ്രധാനമന്ത്രി ലോറൻസ്‌ വോങിനെയും പ്രസിഡന്റ്‌ തർമൻ ഷൺമുഖരത്നത്തെയും സന്ദർശിക്കും.  സമൂഹപ്രാർഥനയ്ക്കും നേതൃത്വം വഹിക്കും. Read on deshabhimani.com

Related News