ബർമിങ്‌ഹാമിൽ വെടിവയ്‌പ്പ്‌; 
7 മരണം



വാഷിങ്‌ടൺ > അമേരിക്കയിലെ ബർമിങ്‌ഹാമിൽ ശനിയാഴ്‌ചയുണ്ടായ രണ്ട്‌ വ്യത്യസ്‌ത വെടിവയ്‌പ്പുകളിൽ ഏഴ്‌ പേർ കൊല്ലപ്പെട്ടു. രാവിലെ വീടിന്‌ പുറത്തുണ്ടായ വെടിവയ്‌പ്പിൽ ഒരു കുഞ്ഞടക്കം മൂന്നുപേരാണ്‌ മരിച്ചത്‌. സെവന്റീത്‌ സ്ട്രീറ്റിലെ നൈറ്റ്‌ ക്ലബിൽ രാത്രി പതിനൊന്നോടെയുണ്ടായ വെടിവയ്‌പ്പിൽ രണ്ട്‌ സ്‌ത്രീകളടക്കം നാല്‌ പേരും കൊല്ലപ്പെട്ടു. Read on deshabhimani.com

Related News