അമേരിക്കൻ തെരഞ്ഞെടുപ്പിൽ ബഹിരാകാശത്ത്‌ നിന്ന്‌ വോട്ട്‌

photo creddit:X


ന്യൂയോര്‍ക്ക്> 2024 അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബഹിരാകാശത്ത് നിന്ന്‌ വോട്ട്‌. നാസയുടെ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറുമാണ്‌ നവംബര്‍ 5ന്‌ യുഎസില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബഹിരാകാശത്തു നിന്ന്‌ വോട്ട്‌ ചെയ്യുക. ഒരു പൗരനെന്ന നിലയിൽ വോട്ടുചെയ്യുക എന്നത് വിലപ്പെട്ട കടമയാണെന്നും അതിനായി കാത്തിരിക്കുകയാണെന്നും സുനിത വില്യംസും വോട്ട്‌ ചെയ്യാൻ വേണ്ടി അപേക്ഷ നൽകിയതായി ബുച്ച് വില്‍മോറും പറഞ്ഞു.   Read on deshabhimani.com

Related News