പേമാരിയിൽ മുങ്ങി ടൊറന്റോ
ഒട്ടാവ കനത്തമഴയിൽ കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയുടെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം. നഗരത്തിലെ പ്രധാന ഹൈവേയും ഹബ്ബും അനുബന്ധറോഡുകളും മുങ്ങിയതോടെ ഗതാഗതം തടസ്സപ്പെട്ടു. വെള്ളപ്പൊക്കത്തിൽ നിന്ന് 14 പേരെ അഗ്നിരക്ഷാസേന രക്ഷിച്ചു. Read on deshabhimani.com