യെമനില്‍ വീണ്ടും 
യുഎസ് വ്യോമാക്രമണം



മനാമ ഹൂതി വിമത നിയന്ത്രണത്തിലുള്ള യെമനിലെ അഞ്ച് ആയുധ സംഭരണ കേന്ദ്രങ്ങൾക്ക് ആക്രമണം നടത്തിയതായി അമേരിക്ക.   വ്യാഴാഴ്ച ആക്രമണം ഉണ്ടായതായി ഹൂതികൾ സ്ഥിരീകരിച്ചു.റഡാറുകൾക്ക് കണ്ടുപിടിക്കാൻ കഴിയാത്ത അത്യാധുനിക സ്‌റ്റെൽത്ത് ബോംബർ വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം.   Read on deshabhimani.com

Related News