ജോ ബൈഡൻ ഇസ്രയേലിൽ; സ്വീകരിച്ച് നെതന്യാഹു



ടെൽ അവീവ്‌ > ഇസ്രയേലിന്‌ പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ ഇസ്രയേലിലെത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവു ടെൽ അവീവ് വിമാനത്താവളത്തിൽ ബൈഡനെ സ്വീകരിച്ചു.   നെതന്യാഹുവുമായുള്ള കൂട്ടിക്കാഴ്ചയ്ക്ക് ശേഷം ജോർദാനിലേക്ക്‌ പോകുന്ന ബൈഡൻ, ഈജിപ്ത്‌ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി, പലസ്തീൻ  പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, രാജാവ്‌ അബ്ദുള്ള എന്നിവരുമായി  കൂടിക്കാഴ്ച നടത്തും. Read on deshabhimani.com

Related News