വാഗ ചെക്ക്പോസ്റ്റ് വിപുലീകരിക്കാന്‍ പാകിസ്ഥാന്‍
ലാഹോർ വാഗയിലെ ചെക്ക് പോസ്റ്റ് വിപുലീകരിക്കാനുള്ള പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ച് പാകിസ്ഥാൻ പഞ്ചാബ് പ്രവിശ്യ ഗവൺമെന്റ്. 300 കോടി ചെലവിലുള്ള വിപുലീകരണ പദ്ധതി ഡിസംബറിൽ പൂർത്തിയാകും. നിലവിൽ 8,000 പേർക്കിരിക്കാനുള്ള ഇരിപ്പിടം 24,000 ആയി വർധിപ്പിക്കും. Read on deshabhimani.com