21 December Saturday
സെപ്റ്റംബർ എട്ടു മുതൽ 18 വരെ

ബാബു കൊളപ്പള്ളിയുടെ പേസ്മെന്ററി ആർട്ട് എക്സിബിഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

കോഴിക്കോട്> കാപ്പാട് സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ ബാബു കൊളപ്പള്ളിയുടെ പേസ്മെന്ററി ആർട്ട് എക്സിബിഷൻ ഒരുക്കുന്നു. വ്യത്യസ്തമായ കലാമാധ്യമം ഉപയോഗിച്ചുള്ള പ്രദർശനം സെപ്റ്റംബർ എട്ടു മുതൽ 18 വരെ ആയിരിക്കും. പരിപാടിയുടെ പോസ്റ്റർ പ്രകാശനം കോഴിക്കോട് ആർട്ട് ഗാലറിയിൽ ആർട്ടിസ്റ്റ് മദനൻ നിർവഹിച്ചു. എസ് പ്രദീപ് പോസ്റ്റർ ഏറ്റുവാങ്ങി.

മധു ബാലൻ ആമുഖഭാഷണവും ഡോക്ടർ ലാൽ രഞ്ജിത്ത് ഉപഹാര സമർപ്പണവും നടത്തി. സുരേഷ് ഹെമ് ലിൻ,
സജീവൻ ലോയൽ. സഫീല പുനത്തിൽ, ജയശ്രീ അനുശ്രീ എന്നിവർ സംസാരിച്ചു ബാബു കൊളപ്പള്ളി നന്ദി രേഖപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top