സ. എൻ സി ശേഖർ ഓർമയായിട്ട് 38 വർഷം. സംസ്ഥാനത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാൾ, സ്വാതന്ത്ര്യസമരസേനാനി, മലബാറിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്കുവഹിച്ചയാൾ, മികച്ച പാർലമെന്റേറിയൻ, മികവുറ്റ സംഘാടകൻ, അനിഷേധ്യനായ വിപ്ലവകാരി‐ ചരിത്രത്തിൽ എൻ സി ശേഖറുടെ നാമം ഇപ്രകാരമെല്ലാം അടയാളപ്പെടുത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർടിക്കും തൊഴിലാളിവർഗ പ്രസ്ഥാനത്തിനും നിസ്തുല സംഭാവനയാണ് അദ്ദേഹം നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..