കൊച്ചി > സിനിമയിലെ പിആർഒമാരുടെ സംഘടനയായ ഫെഫ്‌ക പിആർഒ യൂണിയൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അജയ് തുണ്ടത്തിലാണ് പ്രസിഡന്റ്. സെക്രട്ടറിയായി എബ്രഹാം ലിങ്കണെയും തിരഞ്ഞെടുത്തു. മാക്‌ട ഓഫീസിലായിരുന്നു തിരഞ്ഞെടുപ്പ്.
ട്രഷറർ: മഞ്ജു ഗോപിനാഥ്, വൈസ് പ്രസിഡന്റ്: എം കെ ഷെജിൻ ആലപ്പുഴ, ജോയിന്റ് സെക്രട്ടറി: റഹിം പനവൂർ, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങൾ: വാഴൂർ ജോസ്, ദേവസ്സിക്കുട്ടി മുടിക്കൽ, അയ്‌മനം സാജൻ, ബിജു പുത്തുർ, പി ശിവപ്രസാദ്, ആതിര ദിൽജിത്ത്, അഞ്ജു അഷറഫ്, പ്രതീഷ് ശേഖർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..