23 December Monday

'നല്ല വെയിൽ' പത്‌മരാജൻ കഥ വീണ്ടും!

വെബ് ഡെസ്‌ക്‌Updated: Wednesday Jan 29, 2020

പദ്‌മരാജന്റെ 'വെയിലിൽ ദൂരെ' എന്ന ചെറുകഥ 'നല്ല വെയിൽ' എന്ന പേരിൽ ചലച്ചിത്രം ആകുന്നു.oneline films ന്റെ ബാനറിൽ വിജയകുമാർ പ്രഭാകരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാധവൻ,സുധി കോപ്പ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ താര നിർണയം പുരോഗമിക്കുന്നു.

2020 മേയ് മാസം പദ്മരാജന്റെ ജന്മദിനത്തിൽ ഓണാട്ടുകരയിൽ ചിത്രീകരണം ആരംഭിക്കും. കഥ,സംഭാഷണം:പദ്മരാജൻ,തിരക്കഥ:വിജയകുമാർ പ്രഭാകരൻ, കാമറ:ജോമോൻ തോമസ്,
സംഗീതം:ബിജിബാൽ, സൗണ്ട് ഡിസൈൻ പ്രമോദ് തോമസ്, വസ്ത്രാലങ്കാരം ദീപതി അനുരാഗ്, മേക്കപ്പ് കാസ്ർമാരാ ആർട്ട് ലാലു,പി ആർ ഒ എ എസ് ദിനേശ്\ രജീഷ് റഹ്മാൻ ,ഡിസൈൻ ഓൾഡ് മങ്ക്സ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top