30 October Wednesday

" രജനി " പ്രദർശനത്തിന്

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023

കൊച്ചി : കാളിദാസ് ജയറാം, സൈജു കുറുപ്പ്, നമിത പ്രമോദ്, റീബ മോണിക്ക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനില്‍ സ്കറിയ വർഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  'രജനി' നവംബറിൽ പ്രദർശനത്തിനെത്തുന്നു.ശ്രീകാന്ത് മുരളി, അശ്വിൻ കെ കുമാർ, വിൻസെന്റ് വടക്കൻ, കരുണാകരൻ, രമേശ് ഖന്ന, പൂജ രാമു,തോമസ് ജി കണ്ണമ്പുഴ,ലക്ഷ്മി ഗോപാലസ്വാമി,ഷോണ്‍ റോമി,പ്രിയങ്ക സായ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു.  ഛായാഗ്രഹണം ആർ ആർ വിഷ്ണു.അസോസിയേറ്റ് പ്രൊഡ്യൂസർ-അഭിജിത്ത് നായർ,എഡിറ്റര്‍- ദീപു ജോസഫ്,സംഗീതം-ഫോർ മ്യൂസിക്ക്, സംഭാഷണം- വിന്‍സെന്റ് വടക്കന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, ക്രിയേറ്റീവ് ഡയറക്ടർ-ശ്രീജിത്ത് കോടോത്ത്,കല- ആഷിക് എസ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ്- രാഹുല്‍ രാജ് ആര്‍,പരസ്യക്കല-100 ഡേയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിനോദ് പി എം,വിശാഖ് ആർ വാര്യർ,സ്റ്റണ്ട്-അഷ്റഫ് ഗുരുക്കൾ,ആക്ഷൻ നൂർ,കെ ഗണേഷ് കുമാർ,സൗണ്ട് ഡിസൈൻ -രംഗനാഥ്,ദി ഐ കളറിസ്റ്റ്-രമേശ് സി പി,പ്രൊമോഷൻ സ്റ്റിൽസ്-ഷാഫി ഷക്കീർ,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ഷമീജ് കൊയിലാണ്ടി,പി ആർ ഒ : എ എസ് ദിനേശ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top