23 December Monday

എസ്‌ എൻ സ്വാമിയുടെ 'സീക്രട്ട്' ജൂലൈ 26 ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

കൊച്ചി >  താരസമ്പന്നമായ ത്രില്ലർ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ഏറ സ്ഥാനം പിടിച്ച തിരക്കഥാകൃത്ത് എസ്‌എൻ സ്വാമി സംവിധാനം ചെയ്യുന്ന സീക്രട്ട് എന്ന ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ധ്യാൻ ശ്രീനിവാസൻ, അപർണ എന്നിവർ മുഖ്യ കഥാപാത്രങ്ങളാകുന്ന ചിത്രം ക്ലീൻ യു സർട്ടിഫിക്കറ്റോടെ ജൂലൈ 26 ന്‌ തിയേറ്ററുകളിലെത്തും. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top