ലോസ് ഏഞ്ചൽസ് > ഹോളിവുഡ് നടൻ റോൺ ഇലി (86) അന്തരിച്ചു. 1960ൽ പുറത്തിറങ്ങിയ ടാർസൻ ടെലിവിഷൻ സീരീസിലെ ടാർസൻ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. മകളാണ് മരണവിവരം പുറത്തറിയിച്ചത്. മരണകാരണം വ്യക്തമാക്കിയിട്ടില്ല. 2001 മുതൽ അഭിനയത്തിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു. രണ്ട് നോവലുകളും എഴുതിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..