ഉബൈനി സംവിധാനം ചെയ്യുന്ന റാഹേൽമകൻ കോര എന ചിത്രത്തിന്റെ ട്രെയിലർ ദുൽക്കർ സൽമാൻ റിലീസ് ചെയ്തു. ആൻസൺ പോൾ, മെറിൻ ഫിലിപ്പ്, സ്മിനു സിജോ, വിജയകുമാർ, ടോം ഇമ്മട്ടി തുടങ്ങിയവരാണ് അഭിനേതാക്കൾ. കുട്ടനാടിന്റെ പശ്ചാത്തലത്തിലാണ് കഥ. ഒക്ടോബർ പതിമൂന്നിന് ചിത്രം തിയറ്ററുകളിലെത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..