27 October Sunday

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി: 
യുജി, പിജി പരീക്ഷകൾ മാറ്റി

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

കൊല്ലം> ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ  യുജി, പിജി പരീക്ഷകൾ (നവംബർ, -ഡിസംബർ 2024 എൻഡ് സെമസ്റ്റർ ) മാറ്റിവച്ചു. നവംബർ 17നും ഡിസംബർ ഒന്നിനും ആരംഭിക്കാനിരുന്ന പരീക്ഷകളാണ്‌ മാറ്റിയത്‌. പുതുക്കിയ പരീക്ഷാ  തീയതികൾ പിന്നീട് അറിയിക്കും. പരീക്ഷാ രജിസ്‌ട്രേഷൻ നടപടികൾ മുൻ നിശ്ചയിച്ച തീയതികളിൽ തന്നെ പൂർത്തിയാകും. ഫോൺ:  9188920013, 9188920014
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top