23 December Monday

കെഎംഎം കോളേജിൽ സൗജന്യ തൊഴില്‍മേള

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

തൃക്കാക്കര> കെഎംഎം കോളേജ്, എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആഗസ്ത്‌ 21ന് ഓള്‍ ഇന്ത്യ പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷനുമായി സഹകരിച്ച് സൗജന്യ തൊഴില്‍മേള നടത്തും. ടീച്ചിംഗ്-, നോണ്‍ടീച്ചിംഗ്, മാര്‍ക്കറ്റിംഗ്, സെയില്‍സ്, പാര്‍ട്ട് ടൈം, വിവിധ ഇന്റേണ്‍ഷിപ്പുകള്‍ തുടങ്ങിയ അവസരങ്ങളിലേക്കാണ് അഭിമുഖം നടത്തുക. പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്ദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 9.30 മുതല്‍ ഒരു മണിവരെ കോളേജ് ക്യാമ്പസില്‍ നടക്കുന്ന വിവിധ കമ്പനികളുടെ അഭിമുഖങ്ങളില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447761496


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top