22 December Sunday

കീം പ്രവേശനം: പ്രൊഫൈല്‍ 20 വരെ 
തിരുത്താം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024
തിരുവനന്തപുരം > കേരള എൻജിനിയറിങ്/ ആർക്കിടെക്ചർ/ ഫാർമസി മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്റെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപാകതകൾ പരിഹരിക്കാനുമുള്ള അവസാന തീയതി നീട്ടി. 20ന് രാത്രി 11.59 വരെ അപേക്ഷകളിൽ തിരുത്തൽ വരുത്താം. വിവരങ്ങൾക്ക്: www.cee.kerala.gov.in.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top