23 December Monday

കീം 2024: മെഡിക്കൽ അലൈഡ് വിഭാഗം മൂന്നാംഘട്ട ഓപ്ഷൻ കൺഫർമേഷൻ 23വരെ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

തിരുവനന്തപുരം > 2024-ലെ ബിരുദതല പ്രൊഫഷണൽ കോഴ്‌സ് പ്രവേശനത്തിന്റെ ഭാഗമായി, മെഡിക്കൽ വിഭാഗത്തിലെ നാലും മെഡിക്കൽ അലൈഡ് വിഭാഗത്തിലെ ഏഴു പ്രോഗ്രാമുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് നടപടികൾ https://www.cee.kerala.gov.in/cee/index-ml.php -ൽ പരിശോധിക്കാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top