12 December Thursday

എസ്എസ്എല്‍സി ബുക്കില്‍ തിരുത്തലിന് അവസരം

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2024

തിരുവനന്തപുരം > എസ്എസ്എൽസി ബുക്കിൽ തിരുത്തൽ വരുത്തുന്നതിന്‌ പരീക്ഷാ കമീഷണറെ ചുമതലപ്പെടുത്തി പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി. പേരിൽ തിരുത്തലുകൾ ഉണ്ടെങ്കിൽ വിദ്യാർഥി ഗസറ്റിൽ നോട്ടിഫൈ ചെയ്യണം. കേരള എഡ്യൂക്കേഷൻ അമൻമെൻഡ് റൂൾസ് 2024 പ്രകാരമാണ് ഉത്തരവ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top