22 December Sunday

യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

ഡൽഹി > യുജിസി നെറ്റ് ജൂൺ പരീക്ഷയുടെ ഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീരിച്ചു. പരീക്ഷാർഥികൾക്ക് യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.ntaonline.in, nta.ac.in എന്നിവയിൽ പ്രവേശിച്ച് സ്‌കോർ കാർഡ് ഡൗൺലോഡ് ചെയ്ത് ഫലം പരിശോധിക്കാം.

സെപ്തംബർ ഒമ്പത്,11 തീയതികളിൽ താത്കാലിക ഉത്തരസൂചിക പുറത്തിറക്കിയത്. ഇതിന് പിന്നാലെ സൈറ്റിൽ കൊടുത്ത അന്തിമ ഉത്തര സൂചിക അനുസരിച്ച് ഏകദേശം ഫലം പരീക്ഷാർഥികൾക്ക് മുൻകൂട്ടി അറിയാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top