മലനാടിന്റെ വികസന നായകൻ; ഇടുക്കിയുടെ ജോയ്‌സ്‌ ജോർജ്ജ്‌

Saturday Mar 9, 2019

ജോയ‌്സ‌്ജോർജ‌് ( 48 ). കന്നിയങ്കത്തിൽ 50542 വോട്ടു-ക-ളുടെ ഭൂരി-പ-ക്ഷത്തിൽ വിജയിച്ചു. ഇടു-ക്കി -‐- വാ-ഴ-ത്തോ-പ്പിൽ ആദ്യ-കാല കുടിയേറ്റ കുടും-ബ-മായ പാലി-യത്ത്-വീട്ടിൽ ജോർജിന്റെയും മേരി-യു-ടെയും മക-നായി 1970 ഏപ്രിൽ 26 ന് ജനനം. തൊടു-പുഴ ന്യൂമാൻ കോളേ-ജി-ലും മാന്നാനം കെഇ കോളേ-ജി-ലു-മായി ഗണി-ത-ശാ-സ്-ത്ര-ത്തിൽ ബിരു-ദ-പ-ഠ-നം. തിരു-വ-ന-ന്ത-പുരം ലയോള കോളേ-ജിൽനിന്നും ഉയർന്ന മാർക്കോടെ എംഎ-സ്‌ഡബ്ല്യൂ. തിരു-വ-ന-ന്ത-പുരം ഗവൺമെന്റ്- ലോ കോളേ-ജിൽനിന്നും നിയ-മ-ബി-രു-ദം. തുടർന്ന്‌ ഹൈക്കോ-ട-തി-യിലും സുപ്രീംകോട-തി-യി-ലു-മായി 16 വർഷത്തെ അഭി-ഭാ-ഷ-ക-വൃ-ത്തി. ഭാര്യ അനൂപ ജോയ്-സ്- ഹയർസെക്കൻഡറി സ്-കൂൾ അധ്യാ-പി-ക-. ഏക മകൻ ജോർജിൻ ജോർജ‌്- പത്താം ക്ലാസ്‌ വിദ്യാർഥി-. ഗാഡ്-ഗിൽ, കസ്-തൂ-രി-രം-ഗൻ റിപ്പോർട്ടു-കൾക്കെ-തി-രെ-യുള്ള മല-യോര ജന-ത-യുടെ പ്രതി-ഷേധ സമ-ര-ത്തിന്റെ മുൻനി-ര-യി-ലൂടെ പൊതു-രം-ഗ-ത്തെത്തി. പാർല-മെന്റ്- സ്റ്റാൻഡിങ‌് -കമ്മിറ്റി, കെമി-ക്കൽസ്‌ ആൻഡ്‌ ഫെർട്ടി-ലൈ-സേഴ്-സ്-, മിനിസ്-ട്രി ഓഫ്- ലോ ആൻഡ്‌ ജസ്റ്റിസ്-, പേഴ്-സ-ണൽ, പബ്ലിക്- ഗ്രീവൻസ്-, ലോ ആൻഡ്‌ ജസ്റ്റിസ്-, വനം – -പരി-സ്ഥിതി – കാലാ-വസ്ഥാ വ്യതി-യാനം വകു-പ്പിലെ കൺസൾട്ടേ-റ്റീവ്- കമ്മിറ്റി അംഗം എന്നീ നില-ക-ളിലും പ്രവർത്തി-ച്ചു.

ലനാട്ടിലെ അതിജീവന പോരാട്ടത്തിന്റെ അമരക്കാരനിലൊരാളായെത്തി അഞ്ചുവർഷംകൊണ്ട്‌ വികസന നായകനായ ചരിത്രമാണ്‌ ജോയ്‌സ്‌ ജോർജിനുള്ളത്‌. നാലര വർഷംകൊണ്ട്‌ ഇടുക്കിയിൽ 4750 കോടി- രൂപയുടെ വിക-സന പ്രവർത്ത-ന-ങ്ങൾക്ക്- നേതൃത്വം നൽകി. കാർഷിക പ്രശ്-ന-ങ്ങ-ളു-യർത്തി 9 സ്വകാര്യ ബില്ല‌് പാർലമെന്റിൽ അവ-ത-രി-പ്പി-ച്ചത്‌. പാർല-മെന്ററി പ്രവർത്തന-ങ്ങ-ളെ-ക്കു-റിച്ച്- മാധ്യ-മ-ങ്ങൾ പുറ-ത്തു-വിട്ട വിവ-രമ-നു-സ-രിച്ച്-ഏറ്റവുംമികച്ച പ്രക-ടനം നട-ത്തിയ കേരളത്തിലെ രണ്ടാ-മത്തെ അംഗം. ലോക്‌സഭയിൽ ഏറ്റവും കൂടുതൽ ചർച്ചകളിൽ പങ്കെടുത്ത 18 എംപിമാരിലൊരാൾ. ഏറ്റവും കൂടുതൽ വികസന ഫണ്ട്‌ ചെലവഴിച്ച സംസ്ഥാനത്തെ രണ്ടാമത്തെ എംപിയെന്ന സ്ഥാനവും ജോയ്‌സിനുണ്ട്‌.

ഇപ്പോൾ കേര-ള-ത്തിൽ നട-ക്കുന്ന ഏറ്റവുംവലിയ ദേശീ-യ-പാത വിക-സന പദ്ധ-തി-യായ മൂന്നാർ- ‐- പൂ-പ്പാറ ‐ ബോ-ഡി-മെട്ട്- പാത-യുടെ  ( 381 കോടി- )  നിർമാണം അന്തി-മ-ഘ-ട്ട-ത്തി-ലാ-ണ്. -രാജ്യത്താകെ മൂന്ന്‌ എൻസിസി ബറ്റാലിയനുകൾ അനുവദിച്ചതൊന്ന്‌ നെടുങ്കണ്ടത്ത്‌. കട്ടപ്പനയിൽ പാസ്‌പോർട്ട്‌ സേവാ കേന്ദ്രം തുടങ്ങാനും അഞ്ച‌് ഇഎസ്‌ഐ ഡിസ്‌പൻസറി മണ്ഡലത്തിൽ ആരംഭിക്കാനുമായി. പ്രളയാനന്തര കേരളത്തിലെ ആദ്യത്തെ വലിയ പാലം ചെറുതോണിയിൽ നിർമാണം തുടങ്ങുന്നതും എംപിയുടെ ഇടപെടലിലാണ്‌. സ്വാതന്ത്ര്യാനന്തരം ഇടുക്കിക്ക്‌ ആദ്യമായി സിആർഎഫ്‌ റോഡുകൾ കൊണ്ടുവന്നതെന്ന നേട്ടവും ഉണ്ട്‌. ഒന്നരലക്ഷം കുടുംബശ്രീ അംഗങ്ങൾക്കായി സ്‌ത്രീ ശാക്തീകരണ പദ്ധതിയായ ‘ഒപ്പം’ നടപ്പാക്കി.

2250 കോടി- ചെലവിൽ പള-നി-യിൽനിന്നും ശബ-രി-മ-ല-യി-ലേ-ക്ക്- നാഷ-ണൽ ഹൈവേ അനു-വ-ദി-പ്പി-ക്കു-ന്ന-തിന് കഴി-ഞ്ഞത്- സുപ്ര-ധാന നേട്ടം. 
കസ്-തൂരിരംഗൻ റിപ്പോർട്ടിന്റെ അടി-സ്ഥാ-ന-ത്തിൽ 2013 നവം-ബർ 13 ന് ഇറ-ക്കിയ ഉത്ത-ര-വ‌് വഴി  പശ്ചി-മ-ഘ-ട്ട-ത്തിലെ 4156 വില്ലേ-ജു-ക-ളിലും നിയ-ന്ത്ര-ണ-ങ്ങളും നിരോ-ധ-ന-ങ്ങളും ഏർപ്പെ-ടു-ത്തി-യി-രു-ന്നു. 1986 ലെ പരി-സ്ഥിതിസംര-ക്ഷണ നിയമം അനു-സ-രി-ച്ചാണ് നിരോ-ധ-ന-ങ്ങ-ൾ ഏർപ്പെ-ടു-ത്തി-യി-രു-ന്ന-ത്-. ഈ ഉത്തരവ്- ഭേദ-ഗതി ചെയ്-ത്- നിരോ-ധ-ന-ങ്ങൾ മാറ്റി 2018 ഡിസം-ബർ മൂന്നിന് കേന്ദ്ര വനം പരി-സ്ഥിതി മന്ത്രാ-ല-യ-ത്തെ-ക്കൊണ്ട്- പുതിയ ഉത്ത-രവ്- പുറ-പ്പെ-ടു-വി-ക്കാനായി.
ഇടുക്കി, എറ-ണാ-കുളം ജില്ല-ക-ളിലെ 25,000 ഏക്കർ കൃഷിസ്ഥലം വന-ഭൂ-മി-യാക്കിമാറ്റു-ന്ന-തി-നുള്ള 225 കോടി-യുടെ അന്താ-രാഷ്-ട്ര വന-വ-ൽക്കരണ പദ്ധതിയായ എച്ച്-ആർഎംഎൽ പിൻവ-ലി-പ്പി-ക്കാൻ കഴി-ഞ്ഞു. ഇതാ-ദ്യ-മാ-യാണ്‌ യുഎൻഡിപിയുടെ പദ്ധതി ഒരുരാജ്യത്ത്-ഒരു ജന-പ്ര-തി-നി-ധി-യുടെ ഇട-പെ-ട-ലിലൂടെ പിൻവ-ലി-പ്പി-ക്കു-ന്ന-ത്-. ഉപാധി രഹിത പട്ടയം ഉൾപ്പെടെ നില-നി-ന്നി-രുന്ന 90 ശത-മാനം ഭൂമി പ്രശ്-നങ്ങൾക്ക്- തന്റേതായ ഇടപെടൽ നടത്തി പരിഹരിക്കാനായി.


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍