കൊച്ചി > സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് കണക്കുകള്‍ പുറത്തുവന്നു. 74.06 ശതമാനം ആളുകള്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതായാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ കണക്ക്. കുന്ദമംഗലം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. 81.52 ശതമാനം. ...
കൂടുതല്‍ വായിക്കുകകൊച്ചി> പെട്ടി പൊട്ടിച്ച് എണ്ണിയപ്പോൾ ഭൂരിപക്ഷം 16 വോട്ട്. വീണ്ടും എണ്ണിയപ്പോഴും മാറ്റമില്ല. തർക്കമുള്ള വോട്ടുകൾ ഹൈക്കോടതി എണ്ണിയപ്പോൾ മൂന്നു വോട്ട് കുറഞ്ഞു. സുപ്രീംകോടതിവരെ നീണ്ട നിയമയുദ്ധത്തിലും വിജയം ടി പി പീതാംബരനൊപ്പം. 1982ലെ ആ 16 വോട്ട് വിജയത്തിന് ...
കൂടുതല്‍ വായിക്കുകമുക്കം> തിരുവമ്പാടിയില്‍ ആരും ജയിക്കും. കോഴിക്കോട് മുക്കത്തെ രണ്ട് സുഹൃത്തുക്കള്‍ പന്തയംവച്ചു. പന്തയത്തിൽ തോറ്റാല്‍ തലമൊട്ടയടിക്കേണ്ട, മീശ വടിക്കേണ്ട, പകരം വിജയിക്ക് വേണ്ടത് ഫുൾ ചിക്കൻ മന്തിയും ബ്രോസ്റ്റും. വാക്കാല്‍ പറയുകമാത്രമല്ല, രണ്ടു സാക്ഷികള്‍ ...
കൂടുതല്‍ വായിക്കുകമാന്നാർ>അറുപത്തിമൂന്നാം വയസിൽ കന്നിവോട്ട് ചെയ്‌ത സന്തോഷത്തിലാണ് കുരട്ടിക്കാട് വാഹിദാ മൻസിലിൽ കെ എം ഷംസുദ്ദീൻ. 40 വർഷമായി അബുദാബിയിലാണ് ജോലി. മിക്ക തെരഞ്ഞെടുപ്പ് സമയത്തും നാട്ടിൽ വരാൻ കഴിയാത്തതാണ് ഷംസുദ്ദീന്റെ വോട്ടെന്ന ആഗ്രഹം സഫലമാകാതിരിക്കാൻ കാരണം. ചില ...
കൂടുതല്‍ വായിക്കുകകരുനാഗപ്പള്ളി ശബ്ദവും വെളിച്ചവും നൽകിയ തെരഞ്ഞെടുപ്പുകാലത്തിന്റെ ഊർജത്തിലാണ് ഇപ്പോൾ മൈക്ക് സെറ്റ് മേഖല. കോവിഡ് തീർത്ത കടുത്ത പ്രതിസന്ധിയെ മറികടക്കാൻ ഒരു പരിധിവരെ തെരഞ്ഞെടുപ്പ് കാലത്തായി എന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. ഉത്സവങ്ങൾക്കും മറ്റു പൊതുപരിപാടികൾക്കും ...
കൂടുതല്‍ വായിക്കുകമൂന്നാർ>ദേവികുളം നിയോജകമണ്ഡലത്തിൽ വോട്ടിങ് മെഷീൻ സൂക്ഷിച്ചിരിക്കുന്ന സ്ടോങ് റൂം വീണ്ടും തുറന്നു. കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽനിന്ന് തെരഞ്ഞെടുപ്പ് പ്രക്രിയ കഴിഞ്ഞ് ഉദ്യോഗസ്ഥർ എത്താൻ വെെകിയതിനാലാണിത്. ബുധനാഴ്‌ച പകൽ 12നാണ് ഇടമലക്കുടിയിൽനിന്നും ...
കൂടുതല്‍ വായിക്കുകകൊല്ലം.> നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ പിറവന്തൂരിലുണ്ട്.113 വയസ്സുള്ള വെളുമ്പി മുത്തശ്ശി. ഒരു പക്ഷേ സംസ്ഥാനത്തെയും ഏറ്റവും പ്രായം കൂടിയ വോട്ടറാകാം ഈ മുത്തശ്ശി. പ്രായം പല്ലു മാത്രമെ കൊഴിച്ചുള്ളൂ. ...
കൂടുതല്‍ വായിക്കുകതിരുവനന്തപുരം> എല്ലാ മണ്ഡലങ്ങളിലെയും പോളിങ് ശതമാനം സംബന്ധിച്ച് അന്തിമ ചിത്രം വ്യക്തമായതോടെ ജനവിധിയെക്കുറിച്ചുള്ള കൂട്ടലും കിഴിക്കലും സജീവമായി. മികച്ച പോളിങ് മുൻനിർത്തിയുള്ള എൽഡിഎഫ് വിശകലനത്തിൽ ഭരണത്തുടർച്ചയ്‌ക്കുള്ള സാധ്യത ഏറിയെന്നാണ് നിഗമനം. ...
കൂടുതല്‍ വായിക്കുകകോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാകണം വോട്ടെടുപ്പെന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ മാർഗനിർദ്ദേശത്തിൽ പറഞ്ഞു. ■ എല്ലാ ബൂത്തിന്റെയും പ്രവേശനകവാടത്തിലും പുറത്തിറങ്ങുന്ന വഴിയിലും സോപ്പുംവെള്ളവും വേണം.. ■ ബൂത്തിനുള്ളിൽ വിവിധയിടങ്ങളിൽ സാനിറ്റൈസർ ...
കൂടുതല്‍ വായിക്കുകചെന്നൈ തമിഴ്‌നാട്ടിലും പ്രചാരണം അവസാനിപ്പിച്ചപ്പോൾ ഏറെ ചർച്ചയായത് കേന്ദ്രസർക്കാരിന്റെ റെയ്‌ഡ് രാഷ്ട്രീയം. എഐഎഡിഎംകെ, ബിജെപി മുന്നണിയുടെ രാഷ്ട്രീയ ഏജന്റായി കേന്ദ്ര അന്വേഷണ ഏജൻസികൾ അധപതിച്ചത് വോട്ടിങിലും പ്രതിഫലിക്കും. ഇഡി, കസ്‌റ്റംസ്, സിബിഐ ...
കൂടുതല്‍ വായിക്കുകകണ്ണൂർ എൽഡിഎഫ് സർക്കാരിന്റെ വികസനപദ്ധതികൾ അട്ടിമറിക്കാനുള്ള പ്രതിപക്ഷ ഗൂഢനീക്കത്തിന്റെ മികച്ച ഉദാഹരണമാണ് കീഴാറ്റൂർ. കേരളത്തിലെ ദേശീയപാത വികസനത്തിനു പാരവയ്‌ക്കാൻ കോൺഗ്രസും ബിജെപിയും മുൻകൈയെടുത്ത് ആർഎസ്‌എസും ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും ...
കൂടുതല്‍ വായിക്കുകപെൻഷൻ ആനുകൂല്യമല്ല, അവശ വിഭാഗത്തിന്റെ അവകാശമാണെന്ന ഇടതുപക്ഷ നിലപാടിന് വിരുദ്ധമായാണ് യുഡിഎഫ് സർക്കാരുകൾ എന്നും പ്രവർത്തിച്ചത്. 18 മാസത്തെ പെൻഷൻ കുടിശ്ശിക വരുത്തി അധികാരമൊഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരും ഇതിൽനിന്ന് വ്യത്യസ്‌തമല്ല. പാവപ്പെട്ട പെൻഷൻകാരുടെ ...
കൂടുതല്‍ വായിക്കുകപാലക്കാട് യുവതി ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചു, പ്രതി അയൽവാസിയും സുഹൃത്തുമായ വർക്ക്‌ഷോപ് ജീവനക്കാരൻ. 2019 ഫെബ്രുവരി 16ന് നടന്ന സംഭവം പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സിപിഐ എമ്മിനെതിരെ ഉപയോഗിക്കാൻ കോൺഗ്രസും ബിജെപിയും കള്ളക്കഥ ചമച്ചു. ഡിവൈഎഫ്‌ഐയുമായി ...
കൂടുതല്‍ വായിക്കുകതിരുവനന്തപുരം യുഡിഎഫിന്റെ സ്ഥാനാർഥിപ്പട്ടികയിലുള്ള പ്രമുഖരെല്ലാം അഴിമതിക്കേസിൽ അന്വേഷണം നേരിടുന്നവർ. രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, വി എസ് ശിവകുമാർ, കെ ബാബു, കെ എം ഷാജി, വി ഡി സതീശൻ, പി ടി തോമസ് എന്നിവരെല്ലാം വിജിലൻസിന്റെ ...
കൂടുതല്‍ വായിക്കുകതിരുവനന്തപുരം > പരസ്യപ്രചാരണത്തിന് ഒരു പകൽ ശേഷിക്കേ അന്തിമചിത്രം കൂടുതൽ തെളിഞ്ഞു. പ്രചാരണത്തിന്റെ തുടക്കം മുതൽക്കുള്ള മുൻതൂക്കം നിലനിർത്തി ജാഗ്രതയോടെയാണ് എൽഡിഎഫ് വിധിയെഴുത്തിനെ നേരിടുന്നത്. തുടർഭരണ വികാരം മുന്നണിക്ക് വർധിതോർജം പകരുന്നു. പ്രതീക്ഷ ...
കൂടുതല്‍ വായിക്കുക