ശ്രദ്ധ വിടാതെ നേമം

തിരുവനന്തപുരം മാർച്ചിന്റെ ചൂടിനെ കടത്തിവെട്ടി പൊടി പടർത്തുന്ന പ്രചാരണം മുക്കും മൂലയും പിടിച്ചുകുലുക്കുന്ന നേമം ഇക്കുറിയും ദേശീയ ശ്രദ്ധയിലുണ്ട്‌. ബിജെപിക്ക്‌ സംസ്ഥാനത്ത്‌ ആദ്യ അക്കൗണ്ട്‌ തുറക്കാൻ സഹായിച്ച മണ്ഡലത്തിൽ പക്ഷെ ഇക്കുറി ചർച്ച  മുഖ്യമായും ...

കൂടുതല്‍ വായിക്കുക

സച്ചിൻ ബാലുശ്ശേരിയിൽ തിളങ്ങട്ടെ, ധർമജൻ സിനിമയിലും

കോഴിക്കോട്‌ ധർമജൻ ബോൾഗാട്ടി മണ്ഡലത്തിൽ വേണ്ട. സിനിമയിൽ മതിയെന്നായിരുന്നു ബാലുശ്ശേരിയിലെ യുഡിഎഫുകാരുടെ നിലപാട്‌. അവർ പറയുക മാത്രമല്ല നേതൃത്വത്തിന്‌ കത്തുമെഴുതി. പക്ഷേ, മുറവിളി ആരും കേട്ടില്ല. ഇടപെടലുകൾ വന്നതോടെ പ്രതിഷേധം പുറമേയ്‌ക്ക്‌‌ തണുത്തു.  അങ്ങനെ ...

കൂടുതല്‍ വായിക്കുക

രാഘവൻ ഉറപ്പിച്ച്‌ പറയുന്നു; ജീവശ്വാസമാണ്‌ ഈ സർക്കാർ

കണ്ണൂർ നേർത്തുപോകുന്ന ശ്വാസഗതി... ലോക്ക്‌ഡൗണിൽ  പണിമുടക്കിയ കൃത്രിമശ്വാസം നൽകുന്ന ഉപകരണം...  ജീവിതം തന്നെ നൂൽപാലത്തിലൂടെ കടന്നുപോകുന്ന അവസ്ഥയിലായതോടെയാണ്‌ മാനന്തേരിയിലെ വി കെ രാഘവൻ സാന്ത്വന സ്‌പർശം അദാലത്തിൽ അപേക്ഷ നൽകിയത്‌. അഞ്ച്‌ ദിവസത്തിനുള്ളിൽ ...

കൂടുതല്‍ വായിക്കുക

പുല്ല് വെറും പുല്ലല്ല

കൽപ്പറ്റ കുന്നിൻ ചെരുവിൽ പച്ചപുതച്ച്‌ ആറര ഏക്കറിൽ പുല്ല്. വെറും പുല്ലല്ല, ഷിനോജിന്റെ വീട്ടിലെ 12 പശുക്കൾക്കും മറ്റ്‌ ഇരുപതോളം ക്ഷീരകർഷകരുടെ പശുക്കൾക്കുമുള്ള തീറ്റപ്പുല്ലാണിത്‌.  ‘പുല്ല്‌ പോട്ടെ’ എന്നല്ല, വളരട്ടെ എന്ന്‌ ഷിനോജ്‌ പറയും. മിണ്ടാപ്രാണികളോടുള്ള ...

കൂടുതല്‍ വായിക്കുക

എന്റെ കുട്ടിക്കാലത്ത്‌ താരം 
എ കെ ജി

എന്റെ കുട്ടിക്കാലത്ത്‌ എ കെ ജിയായിരുന്നു താരം. കാസർകോട്‌ ലോക്‌സഭാ മണ്ഡലത്തിനുകീഴിലാണ്‌ കൈതപ്രം ഗ്രാമം. നെഹ്‌റുവിന്റെ കാലത്ത്‌ എ കെ ജിയാണ്‌ കാസർകോട്ട്‌ കമ്യൂണിസ്റ്റ്‌‌ പാർടി സ്ഥാനാർഥി. നാടിനെ ഇളക്കിമറിച്ച പ്രസംഗമായിരുന്നു‌ അദ്ദേഹത്തിന്റെത്‌‌. ...

കൂടുതല്‍ വായിക്കുക

തർക്കം തീർക്കാനെത്തി സ്ഥാനാർഥിയായി

പാലോളി മുഹമ്മദ്‌കുട്ടി (മുതിർന്ന സിപിഐ എം നേതാവും മുൻ മന്ത്രിയും ) പുഴക്കാട്ടിരി പഞ്ചായത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയം ചർച്ചചെയ്യാൻ പോയതായിരുന്നു. ലീഗിന്റെ കുത്തക സീറ്റിൽ ജയിച്ചാലേ പഞ്ചായത്ത്‌ ഭരണം കിട്ടൂ. പ്രദേശത്ത പാർടി സഖാവിന്റെ വീട്ടിൽ ...

കൂടുതല്‍ വായിക്കുക

അന്ത സിരി താൻ എങ്ക ജീവിതത്തിൻ വെട്ടം

ഇടുക്കി > ''നിങ്കള്‍ അന്ത കുഴന്തൈയിന്‍ മുകത്തിലുള്ള സിരിപ്പ് കണ്‍ടിര്‍കളാ... അതുവേ ഇപ്പോത് എങ്കള്‍ വാഴ്വിന്‍ പ്രകാശം''. ടിവിക്ക് മുന്നിലിരുന്നുള്ള മൂന്നാം ക്ലാസുകാരി അമൃതയുടെയും ആറാം ക്ലാസുകാരി സത്യയുടെയും ചിരിവിടര്‍ന്ന മുഖങ്ങളെക്കാള്‍ വാചാലമായി വൈദ്യുതി ...

കൂടുതല്‍ വായിക്കുക

ശ്രീഹരി കേട്ടു; സന്തോഷം മുഴങ്ങി

മഞ്ചേരി (മലപ്പുറം) > 'മോനേയെന്ന് വിളിച്ചാല്‍ അവനിപ്പോ ഞങ്ങളെ നോക്കും. കഴിഞ്ഞ നാലുവര്‍ഷമായി ഈ നിമിഷത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു.'--  പുല്‍പ്പറ്റ കളത്തുപടി കുന്നത്തീരി ഹരിചന്ദ്രനും രജിതയ്ക്കും ഇത് സന്തോഷത്തിന്റെ നിമിഷം. ചേച്ചീ എന്ന വിളി കേട്ടതിന്റെ ...

കൂടുതല്‍ വായിക്കുക

പുലർവെയിലിൽ വയറപ്പുഴ കടക്കുമ്പോൾ

പത്തനംതിട്ട > ക്രിസ്‌റ്റി അന്ത്രപ്പേരിന്റെ സംഘർഷഭരിതവും അപസർപ്പകസമാനവുമായ ജീവിതം പൂരിപ്പിക്കാൻ ബെന്യാമിൻ നടത്തിയ വിജയകരമായ ശ്രമമായിരുന്നു ‘മഞ്ഞവെയിൽ മരണങ്ങൾ ’ എന്ന നോവൽ. അജ്ഞാതൻ അയച്ചുകൊടുത്ത പകുതി കഥാതന്തുവുമായി അലഞ്ഞാണ്‌ അത്‌ പൂർത്തിയാക്കിയത്‌. ...

കൂടുതല്‍ വായിക്കുക

ഇനി ഇളകിമറിയുന്ന രാപ്പകലുകൾ

തിരുവനന്തപുരം > നാമനിർദേശ പത്രിക പിൻവലിക്കൽ പൂർത്തിയായതോടെ കളത്തിലുള്ളവരുടെ അന്തിമചിത്രം തെളിഞ്ഞു. പോരാട്ടചൂടിൽ ഇളകിമറിയുന്ന രാപ്പകലുകളിലേക്ക്‌ രാഷ്‌ട്രീയ കേരളം കടന്നു. പ്രചാരണത്തിൽ അനുപമമായ വികസന നേട്ടങ്ങൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും എൽഡിഎഫ്‌ ഊന്നൽ ...

കൂടുതല്‍ വായിക്കുക

"വിളംബരം' വേണ്ടാത്ത കുണ്ടറ

കൊല്ലം > മുമ്പ്‌ പൂർണമായും നിലച്ച ഫാക്ടറിയൊച്ചകൾ കുണ്ടറയിൽ ഇന്ന്‌ ഉച്ചത്തിൽ മുഴങ്ങുന്നുണ്ട്‌. കയലോരങ്ങളും ചെറുതോടുകളും അരികുപിടിപ്പിക്കുന്ന മണ്ഡലത്തിന്റെ രാഷ്‌ട്രീയ പക്വതയും വിശേഷപ്പെട്ടത്‌. തെല്ലും സംശയമില്ലാതെ എൽഡിഎഫ്‌ സ്ഥാനാർഥി മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ‌ ...

കൂടുതല്‍ വായിക്കുക

ധർമടം ഉറപ്പിച്ചു; ഉറപ്പാണ്‌‌

കണ്ണൂർ> കോൺഗ്രസിന്‌ കേരളത്തിലാകെ സ്ഥാനമോഹികൾ‌ തലവേദനയായപ്പോൾ ധർമടത്ത്‌  ‌ അത്തരം പ്രശ്‌നമേ ഉണ്ടായില്ല‌.  ‘കരുത്തന്മാർ’ സ്വയമൊഴിഞ്ഞു. പത്രികാ സമർപ്പണം അവസാനിക്കുന്നതിന്റെ  തലേന്നുപോലും സ്ഥാനാർഥിക്കായുള്ള തെരച്ചിലായിരുന്നു.  ധർമടത്ത്‌ മത്സരത്തിനുമുമ്പുതന്നെ ...

കൂടുതല്‍ വായിക്കുക

മെഗഫോണിന്റെ 
ശബ്ദത്തിൽ 
വോട്ടുറപ്പിച്ച കാലം...

ഇന്നത്തെപൊലെ വാട്‌സ്‌ ആപ്പും ഫെയിസ്‌ബുക്കും ഒന്നുമില്ല. എന്തിന്‌ മൈക്കു പോലും വിരളം. ആദ്യകാലത്ത് തെരഞ്ഞെടുപ്പ്പ്രവർത്തനത്തിൽ വ്യാപകമായി ഉപയോഗിച്ചിരുന്നത് മെഗാഫോണാണ്. വൈകിട്ട്‌ ഗ്രാമങ്ങൾതോറും പ്രവർത്തകർ മെഗാഫോണുമായി ഇറങ്ങും. സ്ഥാനാർഥിയുടെ പേരും ചിഹ്നവും ...

കൂടുതല്‍ വായിക്കുക

റേഷൻ കട ഇപ്പോൾ ഹൗസ്‌ഫുള്ളാണ്‌

കണ്ണൂർ ‘‘പണ്ടൊക്കെ റേഷനെന്ന്‌ പറഞ്ഞാൽ ആള്‌ മൂക്ക്‌ പൊത്തും. പുഴുവന്ന അരി വാങ്ങിയകാലംവരെ  ഞമ്മളെ ഓർമയില്‌ണ്ട്‌... റേഷൻ വാങ്ങുന്നവരെ കുറച്ച്‌ കുറഞ്ഞവരായേ എല്ലാരും കാണൂ....  ഇപ്പം നല്ല എ ക്ലാസ് അരിയല്ലേ കിട്ടുന്നേ.... റേഷൻ പീട്യേല്‌  പോയാൽ  എന്താതിരക്ക്‌....നാട്ടുകാർക്ക്‌ ...

കൂടുതല്‍ വായിക്കുക

പ്രതീക്ഷയുടെ 
നക്ഷത്രവെളിച്ചം കണ്ട്‌...

തലശേരി മലബാർ ക്യാൻസർ സെന്റർ ഇങ്ങനെ വളരുമെന്ന്‌ ആരും കരുതിയതല്ല. പെറ്റ്‌ സിടി സ്‌കാൻ അടക്കമുള്ള അത്യാധുനിക ഉപകരണങ്ങൾ ഈ ആശുപത്രിയിലും സർക്കാർ എത്തിച്ചു. മരണഭയം വേണ്ട, ക്യാൻസർ ചികിത്സിച്ച്‌ മാറ്റാമെന്ന ചിന്തയാണിത്‌ പകരുന്നത്. പണ്ട്‌ ക്യാൻസർ രോഗികൾക്ക്‌ ...

കൂടുതല്‍ വായിക്കുക