നരേന്ദ്ര മോഡി സർക്കാരിന്റെ നടപടികളോരോന്നും ജനങ്ങളോടുള്ള വെല്ലുവിളിയായിരുന്നു. വർഗീയത പ്രചരിപ്പിച്ചും ന്യൂനപക്ഷങ്ങളിൽ ഭീതി വിതച്ചും അധികാരത്തിൽ *കയറി. എന്നാൽ, പ്രത്യുപകാരമെന്നപോലെ *തീരുമാനങ്ങളെല്ലാം കോർപറേറ്റുകളെ സഹായിക്കുന്നതായി. രാജ്യം അഭിമാനപൂർവം ...
കൂടുതല്‍ വായിക്കുകതിരുവനന്തപുരം > തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രണ്ട്‌തവണ കേരളത്തിൽ വന്നിട്ടും കേന്ദ്രസർക്കാരിന്റെ ‘കോൾഡ് സ്‌റ്റോറേജിൽ’ കിടക്കുന്ന ശബരി റെയിൽപാത ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരക്ഷരം ഉരിയാടിയില്ല. രാജ്യത്താകെയുള്ള ശബരിമല ...
കൂടുതല്‍ വായിക്കുകകോഴിക്കോട് > ഇന്ത്യയെന്ന മതേതര ജനാധിപത്യ രാജ്യത്തിന് വലിയ ഭീഷണിയായി ഹിന്ദുത്വ ഫാസിസം മാറിയ കാലത്ത് ഇടതുപക്ഷം മാത്രമാണ് പ്രതീക്ഷ പകരുന്നത്. രാജ്യത്തോട് കൂറുള്ളവരെല്ലാം ഇടതുപക്ഷത്ത് അണിനിരക്കുന്ന കാഴ്‌ചയാണ്. ആന്തരികമായി ദ്രവിച്ചുതുടങ്ങിയ ...
കൂടുതല്‍ വായിക്കുകതിരുവനന്തപുരം ബൂത്തിലേക്ക് കൈയെത്തും ദൂരംമാത്രം നിൽക്കെ പ്രചാരണരംഗം കത്തിക്കാളാൻ തുടങ്ങി. സ്വയം കുഴിച്ച കുഴിയായ ഇരട്ടവോട്ട് വിവാദത്തിനു പിന്നാലെ രമേശ് ചെന്നിത്തലയുടെ അടുത്ത ‘ബോംബും’ ചീറ്റി. വൈദ്യുതി വാങ്ങുന്നതിൽ അദാനിയുമായി കരാറുണ്ടാക്കിയെന്നായിരുന്നു ...
കൂടുതല്‍ വായിക്കുകതിരുവനന്തപുരം ആവനാഴിയിലെ നുണബോംബുകളെല്ലാം പൊട്ടിച്ചിട്ടും ‘ക്ലച്ച്’ പിടിക്കാത്ത പ്രതിപക്ഷത്തിനായി അങ്കക്കലി പൂണ്ട് മനോരമ പത്രം. വികസനവും ക്ഷേമവും നടപ്പാക്കിയ സർക്കാരിലുള്ള ജനവിശ്വാസം തകർക്കാനാകാത്തതാണ് പത്രത്തെ വിറളിപിടിപ്പിക്കുന്നത്. പതിവിൽ ...
കൂടുതല്‍ വായിക്കുകമലപ്പുറം ബസോടിക്കുകയായിരുന്ന ഡ്രൈവർ പൊടുന്നനെ വഴിയിലിറങ്ങി ഓട്ടോയിൽ കയറിപ്പോയി. യാത്രക്കാർ ആർത്തുവിളിച്ചിട്ടും അയാൾ മടങ്ങിയില്ല. ഈ ദൃശ്യവും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പും തമ്മിൽ സാമ്യമേറെ. ഡ്രൈവർ കടന്നുകളയുന്നതിനിടെ സ്‌ക്രീനിൽ തെളിയും. ‘വഴിയിലുപേക്ഷിച്ചവരെ ...
കൂടുതല്‍ വായിക്കുകകോഴിക്കോട് നാണക്കേട് സഹിച്ച് ഖൽബ് തകർന്നിങ്ങനെ കോൺഗ്രസിനൊപ്പം കഴിയണോ. മുസ്ലിംലീഗിന്റെ വോട്ട്‌വേണം, കൊടി വേണ്ട. ഈ അപമാനം സഹിച്ച് കോൺഗ്രസിനൊപ്പം തുടരണോ...വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ റോഡ്‌ഷോയിൽ ലീഗിന്റെ പച്ചപ്പതാകയ്‌ക്ക് വിലക്കേർപ്പെടുത്തിയതോടെ ...
കൂടുതല്‍ വായിക്കുകപ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പോസ്‌റ്റിന് ലൈക്കടിക്കുന്നത് കൊറിയക്കാരും വിയത്‌നാമുകാരും. തെരഞ്ഞെടുപ്പു കാലത്ത് പോസ്‌റ്റിന് ഏറെ റീച്ചുണ്ടെന്ന് കാട്ടാനാണ് കാശുകൊടുത്തുള്ള പരിപാടി. ചെന്നിത്തലയുടെ വാർത്താസമ്മേളനങ്ങളും സാമുഹ്യ ...
കൂടുതല്‍ വായിക്കുകദുരന്തപ്പെയ്ത്തിലും പൊരുതിമുന്നേറിയവർ. വളഞ്ഞിട്ടാക്രമിച്ചപ്പോൾ ചെറുത്തുനിന്നവർ. അവഗണനയുടെ കടൽ നീന്തിക്കടന്നവർ. ബദലുയർത്തി ഇന്ത്യക്ക് മാതൃകയായ അഞ്ചുവർഷം; ജനവിരുദ്ധനയങ്ങൾക്കല്ല, ജനങ്ങൾക്കുവേണ്ടി ഭരണം. ഇത് നമ്പർ വൺ സംസ്ഥാനം. ഒന്നിച്ച് ...
കൂടുതല്‍ വായിക്കുക2016 കുടുംബങ്ങൾക്കായുള്ള മികച്ച ടൂറിസം കേന്ദ്രത്തിനുള്ള ലോൺലി പ്ലാനറ്റ് അവാർഡ്, ലോക ട്രാവൽ മാർട്ടിൽ മികച്ച സ്‌റ്റാൻഡിനുള്ള അവാർഡ്, ഒഴിവുകാല വിശ്രമ കേന്ദ്രത്തിനുള്ള കോണ്ടേ നാസ്‌റ്റ് ട്രാവലർ റീഡേഴ്‌സ് അവാർഡ്, മികച്ച ഹണിമൂൺ ആഘോഷ കേന്ദ്രത്തിനുള്ള ...
കൂടുതല്‍ വായിക്കുകതിരുവനന്തപുരം ഇരട്ടവോട്ടിന്റെ പേരിൽ പുകമറ സൃഷ്‌ടിക്കാൻ ശ്രമിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡാറ്റാ ചോർത്തലിൽ കുരുങ്ങി. ഇരട്ടസഹോദരങ്ങളെയും പേരിലും രൂപത്തിലും സാദൃശ്യമുള്ളവരെയും കള്ളവോട്ടർമാരായി ചിത്രീകരിച്ചതാണ് പ്രതിപക്ഷം നേരിടാൻ പോകുന്ന ...
കൂടുതല്‍ വായിക്കുകതിരുവനന്തപുരം അഞ്ചു വർഷംമുമ്പ് നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് ഇത്തവണ ക്ലോസ് ചെയ്യുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. കഴിഞ്ഞ തവണ വോട്ടുകച്ചവടം നടന്നതായി ബിജെപിയുടെ ജയിച്ച സ്ഥാനാർഥിയും യുഡിഎഫിന്റെ തോറ്റസ്ഥാനാർഥിയും തുറന്നുപറഞ്ഞതാണ്. ...
കൂടുതല്‍ വായിക്കുകകൊച്ചി പാലാരിവട്ടം പാലം അഴിമതിക്കേസിലെ പ്രതി വി കെ ഇബ്രാഹിംകുഞ്ഞോ മകനോ മത്സര രംഗത്തിറങ്ങിയാൽ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലെയും യുഡിഎഫ് വിജയസാധ്യതയെ ബാധിക്കുമെന്ന സത്യം പറഞ്ഞത് മുസ്ലീംലീഗ് ജില്ലാ കമ്മിറ്റി. അഴിമതി മുഖങ്ങൾ പോരെങ്കിൽ ഇതുകൂടി ചേർത്ത് ...
കൂടുതല്‍ വായിക്കുകമയ്യഴി ഭക്ഷ്യക്കിറ്റും സൗജന്യ അരിയുമെല്ലാം കേന്ദ്രം നൽകുന്നതാണെന്ന് വീരവാദം മുഴക്കുന്നവർക്ക് മാഹിയിൽ മിണ്ടാട്ടമില്ല. കേരളത്തിലെപ്പോലെ ഭക്ഷ്യക്കിറ്റോ സൗജന്യ അരിയോ കോൺഗ്രസ് ഭരണത്തിൽ പുതുച്ചേരി സംസ്ഥാനത്തോ, മാഹിയിലോ ഇല്ല. ബിജെപിക്കാരിയായ ലെഫ്. ഗവർണർ ...
കൂടുതല്‍ വായിക്കുകതിരുവനന്തപുരം കേരളത്തെ ഞെരിക്കാനുള്ള മാർഗങ്ങളിൽ അഞ്ചുവർഷമായി ഗവേഷണത്തിലാണ് കേന്ദ്ര സർക്കാർ. ചുക്കാൻ പിടിക്കുന്നത് സംസ്ഥാനത്തെ ബിജെപി നേതാക്കളും; ഒപ്പം താളം പിടിച്ച് കോൺഗ്രസ് പ്രതിപക്ഷവും. സാമ്പത്തികമായി ഞെരുക്കുക, ഒപ്പം സംസ്ഥാന ജനജീവിതത്തിന്റെ ...
കൂടുതല്‍ വായിക്കുക