പാലക്കാട് "മുഖ്യമന്ത്രി ഞങ്ങക്ക് ആഹാരം തരുന്നുണ്ട്, ഇത്തവണേം അരിവാള് ജയിക്കണമെന്നാ ഞങ്ങൾടെയൊക്കെ പ്ലാൻ, എന്തേ.. ങ്ങക്ക് വല്ല കൊഴപ്പംണ്ടോ. ?' ഒരൊറ്റ ഉത്തരത്തിലൂടെ തരംഗമായ സൈനുബ മുത്തശ്ശി ഇവിടെയുണ്ട്. പാലക്കാട് പെരിങ്ങോട്ടുകുറിശിയിൽ. ചാനൽ റിപ്പോർട്ടറുടെ ...
കൂടുതല്‍ വായിക്കുകചെറുവത്തൂർ (കാസർകോട്) ഓമനിച്ചുവളർത്തിയ മോൻ വെള്ളിത്തിരയുടെ ഓമനയായപ്പോൾ അമ്മയോടുചോദിച്ചു. ‘‘ചെറുപ്പത്തിൽ പട്ടിണികിടന്നും വയലിൽ പൊരിവെയിലില് ആരാന്റെ കണ്ടത്തിൽ പണിയെടുത്തും പോറ്റിയ അമ്മയുടെ സന്തോഷത്തിന് ഞാനെന്ത് നൽകണം..... അമ്മയ്ക്കെന്തും ചോദിക്കാം....’’ ...
കൂടുതല്‍ വായിക്കുകഇന്ദിരാഭവനിൽ വീണ ചുടുകണ്ണീരിന്റെ വിലാപം നിലച്ചിട്ടില്ല. അവിടെ അടർന്നുവീണ തലമുടിയുടെ ഭാരം താങ്ങാൻ കേരളത്തിനാകില്ല. ആ കണ്ണീരിലും രോഷത്തിലും കേരളം നടുങ്ങി നിൽക്കുകയാണ്. ഓരോ പെണ്ണിന്റെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്‌ത കോൺഗ്രസ് നേതൃത്വത്തിന് മറുപടി പറയേണ്ടി ...
കൂടുതല്‍ വായിക്കുകമലപ്പുറം ലീഗ് പ്രതിനിധിയായി കലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലറായ ഡോ. എം അബ്ദുൾ സലാം തിരൂരിലെ ബിജെപി സ്ഥാനാർഥി. 2011–-2015 കാലയളവിൽ വിസിയായിരിക്കെ സർവകലാശാല ഭൂമി ലീഗ് ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സ്വകാര്യ ട്രസ്റ്റിന് പതിച്ചുനൽകാനുള്ള നീക്കം വലിയ ...
കൂടുതല്‍ വായിക്കുകവടകര ലോക്‌സഭാ മണ്ഡലത്തിൽ കോ ലീ ബി സ്ഥാനാർഥിയെ മുട്ടുകുത്തിച്ചതാണ് തെരഞ്ഞെടുപ്പുപോരാട്ടത്തിലെ മറക്കാനാകാത്ത അനുഭവം. ബിജെപിക്കുകൂടി സമ്മതനായ അഡ്വ. എ രത്നസിങ്ങിനെയാണ് യുഡിഎഫ് രംഗത്തിറക്കിയത്. എൽഡിഎഫ് പിന്തുണയിൽ കോൺഗ്രസ് എസ് സ്ഥാനാർഥിയായി ...
കൂടുതല്‍ വായിക്കുകനിമിഷ ജോസഫ് തിരുവനന്തപുരം ഏയ് ഓട്ടോ സിനിമയും മോഹൻലാലിന്റെ ‘സുന്ദരി ’ ഓട്ടോയും മലയാളികളുടെ മനംകവർന്നതാണ്. ഇപ്പോഴിതാ ‘നീംജി’ ഓട്ടോ. ഇത് സിനിമയിലല്ല. നിരത്തിലെ താരമാണ് ഇ ഓട്ടോ. തിരുവനന്തപുരത്ത് ഇലക്‌ട്രിക് ഓട്ടോ ഓടിക്കുന്ന വലിയതുറ ...
കൂടുതല്‍ വായിക്കുകകൽപ്പറ്റ ബിജെപിയെ ഞെട്ടിച്ച് മത്സരത്തിൽനിന്നും പിന്മാറി സ്ഥാനാർഥി. ബിജെപി ദേശീയ നേതൃത്വം പ്രഖ്യാപിച്ച മാനന്തവാടി മണ്ഡലത്തിലെ സ്ഥാനാർഥി സി മണികണ്ഠനാണ് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത്. ‘‘ ഞാൻ ബിജെപി അനുഭാവിയല്ല, എന്റെ സമ്മതമില്ലാതെയാണ് സ്ഥാനാർഥിയാക്കിയത്. ...
കൂടുതല്‍ വായിക്കുകതിരുവനന്തപുരം കിള്ളിയാറൊരു കണ്ണാടിയാണ്. മുഖം നോക്കാൻ പറ്റുന്ന വെള്ളമുള്ളതിനാൽ മാത്രമല്ല, പുഴയോട് നാം ചെയ്‌തത് എന്താണ് എന്നറിയാൻ കൂടിയുള്ള കണ്ണാടി. പുഴ സംരക്ഷണത്തിന്റെ ഭാഗമായി അരികിൽ നട്ടുവളർത്തിയ മുളങ്കൂട്ടം വിശാലാകാശത്തിലേക്ക് വളർന്നു. അതിന്റെ ...
കൂടുതല്‍ വായിക്കുകതൃശൂർ 360 ഏക്കറിൽ പ്രാണികൾക്കും പറവകൾക്കും ആലയം; പക്ഷിക്കൂടിനകത്ത് അരുവികളും വനവൃക്ഷങ്ങളുമെല്ലാമുണ്ട്. പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഈ കാഴ്‌ചകൾ കണ്ടപ്പോൾ നടൻ ജയരാജ് വാര്യരുടെ വാക്കുകൾ ഇങ്ങനെ. ഹയ് ഇത് കലക്കിട്ട്ണ്ട്ട്ടാ. സൈലന്റ് ...
കൂടുതല്‍ വായിക്കുകസഹകരണമേഖലയെന്ന മുറ്റത്തെ മുല്ല പൂക്കാൻ തുടങ്ങിയ കാലമാണിത്. മേഖലയിൽ അഭൂതപൂർവമായ മുന്നേറ്റമുണ്ടായ അഞ്ചുവർഷമാണ് കടന്നുപോകുന്നത്. സ്വകാര്യപണമിടപാട് സ്ഥാപനങ്ങളുടെയും വട്ടിപ്പലിശക്കാരുടെയും ബ്ലേഡ് പലിശ കൊള്ളയ്‌ക്ക് അറുതിവരുത്താനായി തുടങ്ങിയ ...
കൂടുതല്‍ വായിക്കുകമലപ്പുറം മാസത്തിലൊരിക്കൽ നാളികേരം ഓട്ടോയിൽ കയറ്റി ചെമ്മങ്കടവിലെ കോക്കനട്ട് കോംപ്ലക്‌സിലേക്ക്. പൊതുവിപണിയേക്കാൾ ഒന്നോ രണ്ടോ രൂപ അധികവിലയ്‌ക്ക് തേങ്ങ വിറ്റ് പണമോ വെളിച്ചെണ്ണയോ ആയി മടക്കം. ഒന്നര പതിറ്റാണ്ടിലേറെയായി കോഡൂരുകാരുടെ ജീവിതത്തിന്റെ ...
കൂടുതല്‍ വായിക്കുകസ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ, ഒരാഴ്‌ചയായി നീറിനിന്ന യുഡിഎഫിലെ പ്രതിഷേധം കൂട്ടയടിക്ക് വഴിമാറി. മൊട്ടയടി, കൂട്ടക്കരച്ചിൽ, തുടരുന്ന രാജി... കോൺഗ്രസിലെയും യുഡിഎഫിലെയും അത്യഗാധമായ പ്രതിസന്ധി അടുത്ത കാലത്തൊന്നും പരിഹരിക്കപ്പെടില്ലെന്ന് ഉറപ്പായി. കൊട്ടാരക്കരയിൽ ...
കൂടുതല്‍ വായിക്കുകഅൽഭുതപ്പെടേണ്ട, നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ കന്നി വോട്ടാണ്, 81–-ാം വയസ്സിൽ. സ്വദേശം ആലപ്പുഴയിലെ ഹരിപ്പാടാണെങ്കിലും ഇരുപത്തിയാറാം വയസ്സു മുതൽ ചെന്നൈയിലായിരുന്നു താമസം. തിരുവനന്തപുരത്തേക്ക് വന്നിട്ട് കുറച്ചുവർഷമേ ആയുള്ളു. തമിഴ്‌നാട് നിയമസഭയിലേക്കാണ് ...
കൂടുതല്‍ വായിക്കുകസ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ മണിക്കൂറുകൾമാത്രം ബാക്കിനിൽക്കെ, കോൺഗ്രസിൽ രാജിയും പ്രതിഷേധ പ്രകടനങ്ങളും രാപകൽ സമരവും കെട്ടിപ്പിടിത്തവും പൊട്ടിക്കരച്ചിലുമൊക്കെ അരങ്ങുതകർക്കുകയാണ്. എവിടെ തുടങ്ങണം, എങ്ങനെ പരിഹരിക്കണമെന്ന് അറിയാതെ നേതൃത്വം അന്ധാളിച്ചുനിൽക്കുന്നു. ...
കൂടുതല്‍ വായിക്കുകകോട്ടയം > ഐ ഗ്രൂപ്പുകാരെ ഞെട്ടിച്ച് പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി അനുകൂലികളുടെ വികാരപ്രകടനം. ആത്മഹത്യാഭീഷണിയടക്കം അരങ്ങേറിയ നാടകത്തിനൊടുവിൽ താൻ പുതുപ്പള്ളി വിടില്ലെന്ന് ഉമ്മൻചാണ്ടി പ്രഖ്യാപിച്ചു. പുതുപ്പള്ളിയിൽ തനിക്കെതിരായ ജനവികാരം അതിജീവിക്കാനുള്ള ...
കൂടുതല്‍ വായിക്കുക